tag:blogger.com,1999:blog-1922018345970383678.post4548700385483530067..comments2023-05-28T03:12:13.553-07:00Comments on രാജാവ് കോട്ടമതിലിൽ വരച്ചിട്ടത്: എന്റെ കുഞ്ഞു സൂര്യൻ രാജാവ്http://www.blogger.com/profile/10733715743874244890noreply@blogger.comBlogger31125tag:blogger.com,1999:blog-1922018345970383678.post-90644981838589943082015-07-17T13:04:45.659-07:002015-07-17T13:04:45.659-07:00ഒളിഞ്ഞു നോക്കാന്‍ നില്‍ക്കേണ്ട...കൊട്ടാരവാതില്‍ മല...ഒളിഞ്ഞു നോക്കാന്‍ നില്‍ക്കേണ്ട...കൊട്ടാരവാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്..രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-37665831242050302512015-07-17T13:03:43.595-07:002015-07-17T13:03:43.595-07:00നന്ദി മനോജ്..നന്ദി മനോജ്..രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-65578489691704989162015-07-17T13:02:50.322-07:002015-07-17T13:02:50.322-07:00നല്ല വാക്കുകള്‍ക്ക് നന്ദി ജ്യുവല്‍!!നല്ല വാക്കുകള്‍ക്ക് നന്ദി ജ്യുവല്‍!!രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-89759167526800037682015-07-17T13:02:11.653-07:002015-07-17T13:02:11.653-07:00ആശംസകള്‍ക്ക് നന്ദി വീ.കെ. സാര്ആശംസകള്ക്ക് നന്ദി വീ.കെ. സാര്രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-66973047664646990122015-07-17T13:01:12.929-07:002015-07-17T13:01:12.929-07:00ഈ ലോകത്ത് അധിക നാള് ജീവിക്കാന്‍ സാധിച്ചില്ലെങ്കില...ഈ ലോകത്ത് അധിക നാള് ജീവിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു പാട് പേര്‍ക്ക് അവനെ ഇഷ്ടമായി എന്നറിയുന്നതില്‍ നിറഞ്ഞ സന്തോഷം കല്ലോലിനി..രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-46352981503627139622015-07-17T12:57:21.328-07:002015-07-17T12:57:21.328-07:00ആശംസകള്‍ക്ക് നന്ദി ഷിഹാബ്..ജീവിത കഥയാണ്..ആശംസകള്‍ക്ക് നന്ദി ഷിഹാബ്..ജീവിത കഥയാണ്..രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-48450876357020887242015-07-17T12:54:22.642-07:002015-07-17T12:54:22.642-07:00hmmm!! :(hmmm!! :(രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-45596676169540841152015-06-30T09:36:53.900-07:002015-06-30T09:36:53.900-07:00രാജാവിന്റെ മതിലിൽ പതിച്ചത് ഒന്ന് ഒളിഞ്ഞ്
നോക്കുവാ...രാജാവിന്റെ മതിലിൽ പതിച്ചത് ഒന്ന് ഒളിഞ്ഞ്
നോക്കുവാൻ ഒരു പ്രജ എത്തി നോക്കിയതാണിത് കേട്ടൊ
ദു:ഖമയം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-20277323776591085122015-06-27T03:50:44.720-07:002015-06-27T03:50:44.720-07:00കഥ നന്നായി ആസ്വദിച്ചുകഥ നന്നായി ആസ്വദിച്ചുമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-67461653074563135942015-06-19T09:10:18.640-07:002015-06-19T09:10:18.640-07:00സുന്ദരമായി എഴുതി. രാജാവിന് അടിയന്റെ പ്രണാമം!
സുന്ദരമായി എഴുതി. രാജാവിന് അടിയന്റെ പ്രണാമം!
ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-29343058969444015732015-06-19T00:20:51.351-07:002015-06-19T00:20:51.351-07:00nannaayirikkunnu ormmakal...
aazamsakal....nannaayirikkunnu ormmakal...
aazamsakal....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-43185252850675304092015-06-19T00:20:03.767-07:002015-06-19T00:20:03.767-07:00nannaayirikkunnu ormmakal...
aazamsakal....nannaayirikkunnu ormmakal...
aazamsakal....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-38061940210230038682015-06-18T22:45:19.644-07:002015-06-18T22:45:19.644-07:00രാജാവേ...
രാജസദസ്സിലേക്ക് അടിയനും എത്തിയിരിക്കുന്ന...രാജാവേ...
രാജസദസ്സിലേക്ക് അടിയനും എത്തിയിരിക്കുന്നു....
പ്രദീപ് മാഷ് പറഞ്ഞതു പോലെ കുസൃതിയാണ് പ്രതീക്ഷിച്ചത്.
ഇതിപ്പോള്‍ ആദ്യം ചിരിപ്പിക്കുകയും പിന്നെ കരയിക്കുകയും ചെയ്യുന്ന എഴുത്ത്. ആ വരികളിലൂടെ കണ്ണോടിക്കുമ്പോഴറിയാം.. അവ ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന്...
രണ്ടാമത് കുഞ്ഞിനെ കണ്ടതിനു ശേഷമുള്ള ഭാഗം വായിക്കുമ്പോള്‍ കുളിര്‍ന്ന് രോമകൂപങ്ങളെല്ലാം എഴുന്നുനിന്നു....
മനസ്സില്‍ തട്ടി... വേദനിച്ചു..

ദുഃഖമായാലും സന്തോഷമായാലും ഇനിയും എഴുതൂ...
പങ്കുവയ്ക്കപ്പെടുമ്പോള്‍ ദുഃഖം കുറയുകയും സന്തോഷം ഇരട്ടിയാവുകയും ചെയ്യുമല്ലോ..!!
എന്റെ അനിയനും ഇതുപോലെ പാതിരാത്രിക്ക് എഴുന്നേറ്റ് അച്ഛന്റെയും അമ്മയുടെയും നടുക്ക് പോയി കിടക്കുമായിരുന്നു..കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-46608910002091235552015-06-15T11:41:07.082-07:002015-06-15T11:41:07.082-07:00കഥ ആയാലും ജീവിതം ആയാലും കഥപറയുന്ന ശൈലി അപാരം തന്നെ...കഥ ആയാലും ജീവിതം ആയാലും കഥപറയുന്ന ശൈലി അപാരം തന്നെ ,ലാളിത്യത്തോടെ കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഒരു നോമ്പരാമുണര്ത്തി ... ആശംസകള്‍ ...കൊല്ലം ഷിഹാബ് https://www.blogger.com/profile/00660318051228070552noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-90884015225020828102015-06-13T08:00:57.105-07:002015-06-13T08:00:57.105-07:00അണയാന്‍ പോകുന്ന ദീപങ്ങള്‍ ആളിക്കത്തുമല്ലോഅണയാന് പോകുന്ന ദീപങ്ങള്‍ ആളിക്കത്തുമല്ലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-37108723920283393332015-06-10T00:48:33.805-07:002015-06-10T00:48:33.805-07:00നല്ല വായനയ്ക്കും ഹൃദയം തുറന്ന അഭിപ്രായങ്ങള്‍ക്കും ...നല്ല വായനയ്ക്കും ഹൃദയം തുറന്ന അഭിപ്രായങ്ങള്‍ക്കും നന്ദി!! രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-44515771563508910232015-06-06T23:07:31.383-07:002015-06-06T23:07:31.383-07:00നല്ല കഥ. അനുഭവമായാലും അല്ലെങ്കിലും തന്മയത്തോടെ എഴു...നല്ല കഥ. അനുഭവമായാലും അല്ലെങ്കിലും തന്മയത്തോടെ എഴുതി. കുടിക്കാലത്തെ കളിയും കുസൃതിയും വേദനയും എല്ലാം അതെ വികാരത്തോടെ വായനക്കാരിൽ എത്തിച്ചു. വേദന മുന്നില്‍ നിൽക്കുന്നു എന്ന് മാത്രം. യാത്ര തുടങ്ങും മുമ്പേ..... എന്നഎന്ന് തുടങ്ങുന്ന വാചകം വേണ്ടായിരുന്നു. അടുത്തു വരുന്നത് അത് മനസ്സിലാക്കി തരുന്നുണ്ടല്ലോ.

ഒരു കാര്യം. കറുപ്പിൽ വെളുപ്പ് വായിച്ചെടുക്കാൻ അൽപ്പം പാട് പെട്ടു. കഥയുടെ ആസ്വാദ്യതയെ അത് ബാധിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല.

Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-75825227019731833622015-06-06T11:04:38.706-07:002015-06-06T11:04:38.706-07:00എന്റെ ഫീലിങ്ങ്സ് അതേ പോലെ എഴുതുന്നെന്നെ ഉള്ളു..അതി...എന്റെ ഫീലിങ്ങ്സ് അതേ പോലെ എഴുതുന്നെന്നെ ഉള്ളു..അതിന്റെ അതേ വികാരത്തോടെ വായിക്കാൻ സാധിക്കുന്നുണ്ടല്ലോ..അത് തന്നെ ധാരാളം..... രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-35533846805811631682015-06-05T11:29:09.831-07:002015-06-05T11:29:09.831-07:00വായിച്ചു തുടങ്ങീപ്പോ ഓര്‍ത്തത് എന്റെ ജനിചേച്ചിക്...വായിച്ചു തുടങ്ങീപ്പോ ഓര്‍ത്തത് എന്റെ ജനിചേച്ചിക്കും അടുത്ത മാസം കുഞ്ഞാവ ഉണ്ടാവൂല്ലോന്നാ...പക്ഷേ വായിച്ചു വായിച്ചു വന്നപ്പോ...:( :( നിങ്ങള്‍ മരണത്തെപ്പറ്റിപ്പറഞ്ഞിട്ടുള്ളപ്പോഴൊക്കയും, ഇത്തവണ പ്രത്യേകിച്ചും, നെഞ്ചില്‍ ഒരു ഭാരം കേറ്റിവച്ചപോലാ തോന്നുക...തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നപോലെ...:(
എനിക്കുണ്ടാവേണ്ടിയിരുന്ന ഒരു കുഞ്ഞനിയത്തീം umbilical cord prolapse കാരണം ഇതുപോലെ...അവളുടെ മുഖം ഓര്മിക്കാനുംമാത്രം പ്രായം അന്നെനിക്കില്ലായിരുന്നെങ്കിലും ഇടയ്ക്കിടെ അമ്മ പറയും, ഒരു മാലാഖക്കുഞ്ഞിനെപ്പോലിരുന്നൂന്ന്...:(പുനര്‍ജനിhttps://www.blogger.com/profile/15027471939177984072noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-32439436961158514282015-06-05T01:43:17.170-07:002015-06-05T01:43:17.170-07:00നന്ദി നല്ല വാക്കുകൾക്ക് നന്ദി നല്ല വാക്കുകൾക്ക് രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-7814693648116985972015-06-05T01:42:44.964-07:002015-06-05T01:42:44.964-07:00മരണത്തിന്റെ തേജസ്സാണൊ അതോ അവനെ പരിഹസിച്ചതിനുള്ള മറ...മരണത്തിന്റെ തേജസ്സാണൊ അതോ അവനെ പരിഹസിച്ചതിനുള്ള മറുപടിയാണൊ എന്നിപ്പോഴും അറിയില്ല.. രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-87479098941917413122015-06-05T01:40:18.399-07:002015-06-05T01:40:18.399-07:00പരിചാരകരും കോട്ടവാതിലുകളുമൊന്നുമില്ലാത്ത ഒരു പാവം ...പരിചാരകരും കോട്ടവാതിലുകളുമൊന്നുമില്ലാത്ത ഒരു പാവം പട്ടിണി രാജാവാണു..ഏതു സമയത്തും ധൈര്യത്തോടെ കേറി വരാം..മതിലിൽ എന്തും വരച്ചിടാം...രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-62132777904170701732015-06-05T01:36:38.177-07:002015-06-05T01:36:38.177-07:00ആശംസകൾക്ക് അകമഴിഞ്ഞ നന്ദി!! ആശംസകൾക്ക് അകമഴിഞ്ഞ നന്ദി!! രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-16985526787920615692015-06-05T01:34:52.828-07:002015-06-05T01:34:52.828-07:00:):)രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-3220914581550113092015-06-05T01:33:57.545-07:002015-06-05T01:33:57.545-07:00വന്നു വായിച്ചതിലും നേർന്ന നന്മകൾക്കും നന്ദി!! വന്നു വായിച്ചതിലും നേർന്ന നന്മകൾക്കും നന്ദി!! രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.com