tag:blogger.com,1999:blog-1922018345970383678.post2678477938714826008..comments2023-05-28T03:12:13.553-07:00Comments on രാജാവ് കോട്ടമതിലിൽ വരച്ചിട്ടത്: no pain no gainരാജാവ്http://www.blogger.com/profile/10733715743874244890noreply@blogger.comBlogger7125tag:blogger.com,1999:blog-1922018345970383678.post-68487073226598484792015-08-04T06:51:53.566-07:002015-08-04T06:51:53.566-07:00എടാ രാജാവേ....ഇതൊന്നും വായിച്ചില്ലല്ലോ വേറേതൊ ലിങ്...എടാ രാജാവേ....ഇതൊന്നും വായിച്ചില്ലല്ലോ വേറേതൊ ലിങ്കില്‍ കയറി ....ഇവിടെ എത്തി .... അവനനവന് കടമ്പ കഴിഞ്ഞാല്‍ പിന്നെ വിജയമാണ് ..... ചിരിച്ചു വശം കെട്ടടോ.... നന്മകള് നേരുന്നു.....ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-48663809927691106322015-06-30T09:40:50.778-07:002015-06-30T09:40:50.778-07:00അതെ പെയിനില്ലാതെ കെയിനില്ല...!അതെ പെയിനില്ലാതെ കെയിനില്ല...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-86568084840710914892015-06-13T08:14:23.075-07:002015-06-13T08:14:23.075-07:00നോ പെയിന്‍
നോ ഗെയിന്‍
സത്യമാണെങ്കിലും ഇതല്പം കടന്...നോ പെയിന്‍
നോ ഗെയിന്‍

സത്യമാണെങ്കിലും ഇതല്പം കടന്നുപോായില്ലേ എന്ന് വര്‍ണ്ണ്യത്തിലൊരാശങ്കajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-81518080924885767132015-04-23T23:08:54.278-07:002015-04-23T23:08:54.278-07:00njaanum ingane neenthal patich thotta aalaanu, ven...njaanum ingane neenthal patich thotta aalaanu, venanmenkil enikkum neenthaanariyamaayirikkumalle (ennittu venam pepparil padam varaan)shajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-61408556693453942172015-03-22T03:17:35.843-07:002015-03-22T03:17:35.843-07:00എന്നാ ചെയ്യാനാ, സംഗതി മരണവെപ്രാളം ആണേലും ചിരി വന്ന...എന്നാ ചെയ്യാനാ, സംഗതി മരണവെപ്രാളം ആണേലും ചിരി വന്നാപ്പിന്നെ ചിരിക്കാതെ....:D :Dപുനര്‍ജനിhttps://www.blogger.com/profile/15027471939177984072noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-64469018439233040112015-03-18T11:16:18.209-07:002015-03-18T11:16:18.209-07:00അത് ശരി!! ഒരു മനുഷ്യൻ മരണവെപ്രാളം കാണിച്ച കഥ പറഞ്ഞ...അത് ശരി!! ഒരു മനുഷ്യൻ മരണവെപ്രാളം കാണിച്ച കഥ പറഞ്ഞപ്പോൾ ചിരിക്കുന്നോ?? :Dരാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-1922018345970383678.post-44049474188002396252015-03-17T08:59:50.864-07:002015-03-17T08:59:50.864-07:00"ഇപ്പോഴെന്റെ ഇരകൾ ഇളയപ്പന്മാരുടെ കുഞ്ഞുമക്കളാ..."ഇപ്പോഴെന്റെ ഇരകൾ ഇളയപ്പന്മാരുടെ കുഞ്ഞുമക്കളാണു. അവരെ ഭയമേതുമില്ലാതെ വളർത്താൻ ഞാൻ ശ്രമിക്കുന്നു..പാവങ്ങൾ!! :D"

ദുഷ്ടാ...നിങ്ങടെ വയസ്സാംകാലത്ത് ആ പിള്ളേരും ഇങ്ങനെ എഴുതി ഉപകാരസ്മരണ രേഖപ്പെടുത്തിക്കോളും...(അപ്പ ലിങ്ക് അയച്ചു തരണേ...):D :P

"തർക്കുത്തരം പറഞ്ഞാൽ അടുത്തതെന്നെ കിണറ്റിലേക്കായിരിക്കും ഇടുന്നത്." :D :D :D

പിന്നെയാ "ഇളയപ്പന് കന്യകന്" പ്രയോഗം തകര്‍ത്തു...:D

കുറച്ചുനാള്‍ മുങ്ങിയതിന്റെ കേട് തീര്‍ത്തു...ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി മാഷേ...:D :Dപുനര്‍ജനിhttps://www.blogger.com/profile/15027471939177984072noreply@blogger.com